ജില്ലയിലെ ജനകീയ മത്സ്യകൃഷി പദ്ധതിയില്‍ ഉള്‍പ്പെടുത്തി വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ അക്വേറിയം സ്ഥാപിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു.
10000/ രൂപ വില വരുന്ന അക്വേറിയം സ്ഥാപിക്കുന്നതിന് 7500/ രൂപ സബ്‌സിഡി ലഭിക്കും. താത്പര്യമുളള വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിന്നും പൂരിപ്പിച്ച അപേക്ഷകള്‍ ഫെബ്രുവരി അഞ്ച് വരെ പൊന്നാനി, വെട്ടം, പുറത്തൂര്‍, താനൂര്‍ പരപ്പനങ്ങാടി, നിലമ്പൂര്‍ മത്സ്യഭവനുകളില്‍ സ്വീകരിക്കും. ഫോണ്‍-9605525134
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യു
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




