തിരൂർ മുൻസിപ്പാലിറ്റി, വെട്ടം, തലക്കാട് ഗ്രാമപഞ്ചായത്തുകളിലെ അങ്കണവാടി വർക്കർ, ഹെൽപ്പർ തസ്തികയിൽ നിയമനം നടത്തുന്നതിന് സെലക്ഷൻ ലിസ്റ്റ് തയ്യാറാക്കുന്നതിലേക്ക് അപേക്ഷ ക്ഷണിച്ചു.
അങ്കണവാടി വർക്കർ തസ്തികയിലേക്ക് എസ്.എസ്.എൽ.സി പാസായ വനിതകൾക്കും അങ്കണവാടി ഹെൽപ്പർ തസ്തികയിലേക്ക് എഴുത്തും വായനയും അറിയാവുന്നതും എസ്.എസ്.എൽ.സി പാസാകാത്തതുമായ വനിതകൾക്കും അപേക്ഷിക്കാം. പ്രായപരിധി 46 വയസ്സ്, അപേക്ഷിക്കേണ്ട അവസാന തിയ്യതി മാർച്ച് നാല്. കൂടുതൽ വിവരങ്ങൾക്ക് തിരൂർ ഐ.സി.ഡി.എസ് ഓഫീസുമായി ബന്ധപ്പെടുക. ഫോൺ 854750639, 6238126393.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യു




