പരപ്പനങ്ങാടി : പുത്തരിക്കല്‍ കോട്ടതറയിലെ കാപ്പാട്ട് വലിയ പീടിയേക്കല്‍ ഹംസ ഹാജി (80) നിര്യാതനായി. ബദ്രാവധി മുന്‍സിപ്പല്‍ കൗണ്‍സിലര്‍, ബദ്രാവധി മലബാര്‍ ജുമ മസ്ജിദ് പ്രസിഡന്റ്, ബില്‍ഡിംഗ് ഓണേഴ്‌സ് പരപ്പനങ്ങാടി മേഖല മുന്‍ സെക്രട്ടറി, പനയത്ത് പള്ളി കമ്മിറ്റി അംഗം, നജ്മുല്‍ഹുദ മദ്രസ്സ വൈസ് പ്രസിഡന്റ് എന്നീ സ്ഥാനങ്ങള്‍ വഹിച്ചിരുന്നു.
ഭാര്യ: ഖദീജ.മക്കള്‍: നൗഫല്‍, സെറീന, സെമീന.മരുമക്കള്‍: ആസിഫ്,റിസാന
ഖബറടക്കം ഇന്ന് വെള്ളി വൈകീട്ട് 6 മണിക്ക് പനയത്ത് ജുമ മസ്ജിദ് ഖബര്‍സ്ഥാനില്‍.
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക



