
കല്‍പ്പറ്റ: കേരള കാര്‍ഷിക സര്‍വകലാ ശാലയും കാര്‍ഷിക വികസന കര്‍ഷക ക്ഷേമവകുപ്പും സം ഘടിപ്പിക്കുന്ന ഒമ്പതാമത് ‘പു പ്പൊലി 2025’ അന്താരാഷ്ട്ര പു ഷ്പമേള ബുധന്‍ മുതല്‍ അമ്പ ലവയല്‍ പ്രാദേശിക കാര്‍ ഷിക ഗവേഷണ കേന്ദ്രത്തില്‍ ആരംഭിക്കും. 15 വരെ നടക്കു ന്ന പുഷ്‌പോത്സവത്തിന്റെ ഒരുക്കം പൂര്‍ത്തിയായതായി കാര്‍ഷിക സര്‍വകലാശാല മേധാവി ഡോ. സി കെ യാമി നി വര്‍മ വാര്‍ത്താസമ്മേളന ത്തില്‍ അറിയിച്ചു.
രണ്ടിന് മന്ത്രി പി പ്രസാദ് മേള ഉദ്ഘാ ടനംചെയ്യും. ശില്‍പ്പശാല കള്‍, 200 വാണിജ്യ സ്റ്റാളു കള്‍, കലാപരിപാടികള്‍ തുട ങ്ങിയവ പുഷ്പമേളയുടെ ഭാഗ മായി സംഘടിപ്പിക്കും.
മുതിര്‍ ന്നവര്‍ക്ക് 60 രൂപയും കുട്ടികള്‍ ക്ക് 30 രൂപയുമാണ് ടിക്കറ്റ്. ഇത്തവണ വര്‍ധിപ്പിച്ച മുതിര്‍ ന്നവരുടെ ടിക്കറ്റ് നിരക്കിന്റെ ഒരു ഭാഗം മുണ്ടക്കൈ ദുരിത ബാധിതരുടെ അതിജീവന പ്രവര്‍ത്തനങ്ങള്‍ക്കായി വിനി യോഗിക്കും. പ്രകൃതിദുരന്തവു മായി ബന്ധപ്പെട്ട് ദുരിതമനുഭ വിക്കുന്ന വയനാടന്‍ ജനതയു ടെ തിരിച്ചുവരവിന് പ്രചോദന മാകുന്ന രീതിയിലാണ് ഈ വര്‍ഷത്തെ പൂപ്പൊലി സംഘാ ടനം. ഡോ. എം ടി ചിത്ര, എ വി ശ്രീരേഖ എന്നിവരും പങ്കെ ടുത്തു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു




