HIGHLIGHTS : Man sentenced to prison for sexually assaulting 12-year-old
കൊയിലാണ്ടി: പന്ത്രണ്ട് വയസ്സുകാരനെ ലൈംഗികമായി പീഡിപ്പിച്ച യാള്‍ക്ക് പത്തുവര്‍ഷം കഠിന തടവും 1,50,000 രൂപ പിഴയും. ഇരിങ്ങത്ത് തയ്യുള്ളതില്‍ താ ജ് വീട്ടില്‍ കുഞ്ഞിമൊയ്ദീന്‍ നാഗത്തിനാ(65)ണ് തടവ്. കൊയിലാണ്ടി ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യല്‍ കോടതി ജഡ്ജ് കെ നൗഷാദലിയാണ് ഉത്തര വിട്ടത്.
2019 ല്‍ ആണ് കേസിനാസ്പദമായ സംഭവം. പ്രതിയുടെ വീ ട്ടില്‍ കറിവേപ്പില പറിക്കാന്‍ പോയ കുട്ടിയെ ലൈംഗികമാ യി പീഡിപ്പിക്കുകയായിരുന്നു. പിന്നീട് ഈ വിവരം കുട്ടി സഹോദരനോട് പറയുകയും പരാതി നല്‍കുകയുമായിരു ന്നു.
മേപ്പയ്യൂര്‍ പൊലീസ് ഇന്‍സ് പെക്ടര്‍ ജി അനൂപ് ആണ് കേസ് അന്വേഷിച്ചത്, പ്രോ സിക്യൂഷനുവേണ്ടി അഡ്വ. പി ജെതിന്‍ ഹാജരായി.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു