HIGHLIGHTS : Bribery: Village officer arrested
കോഴിക്കോട് : ഭൂമി തരം മാറ്റലിന് രണ്ടുല ക്ഷം കൈക്കൂ ലി ആവ ശ്യപ്പെട്ട വില്ലേജ് ഓഫീസ റെ വിജിലന്‍സ് പിടികൂടി. പന്തീരാങ്കാവ് വില്ലേജ് ഓഫീസര്‍ കണ്ണൂര്‍ ചാലാ ട് സ്വദേശി അനില്‍കുമാറി നെയാണ് കോഴിക്കോട് വിജിലന്‍സ് യൂണിറ്റ് ഡി വൈഎസ്പി കെ കെ ബി ജുവിന്റെ നേതൃത്വത്തിലു ള്ള സംഘം പിടികൂടിയത്.
പന്തീരാങ്കാവ് സ്വദേശി നല്‍കിയ പരാതിയിലാണ് വിജിലന്‍സ് നടപടി.
ആവശ്യപ്പെട്ട രണ്ടുല ക്ഷത്തില്‍ അമ്പതിനായി രം മെഡിക്കല്‍ കോളേജി ലെ സന ടവറില്‍വച്ച് കൈമാറുമ്പോഴാണ് പിടി യിലായത്.
ഇന്‍സ്‌പെക്ടര്‍ കെ ആഗേഷ്, എസ്‌ഐമാ രായ സുജിത്ത് പെരുവട ത്ത്, ശശികുമാര്‍, രാധാകൃ ഷ്ണന്‍, എഎസ്‌ഐ മാ രായ രൂപേഷ്, വിനു, സീ നിയര്‍ സിപിഒമാരായ ശ്രീ കാന്ത്, ധനേഷ് എന്നിവര്‍ വിജിലന്‍സ് സംഘത്തിലു ണ്ടായിരുന്നു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു