HIGHLIGHTS : Glass bridge opens in Kanyakumari
കന്യാകുമാരി: ഇന്ത്യയില്‍ ആദ്യത്തെ കടലിലൂ ടെയുള്ള ചില്ലുപാലം കന്യാകുമാ രിയില്‍ തുറന്നു. വിവേകാനന്ദ സ്മാരകത്തെ തിരുവള്ളുവര്‍ പ്രതി മയുമായി ബന്ധിപ്പിക്കുന്ന പാലം തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ ഉദ്ഘാടനംചെയ്തു.
77 മീറ്റര്‍ നീളവും 10 മീറ്റര്‍ വീതി യുമുള്ള പാലത്തിന് 37 കോടി രൂ പയാണ് നിര്‍മാണചെലവ്.
അത്യാധുനിക സാങ്കേതികവിദ്യ ഉപയോഗിച്ച് നിര്‍മിച്ച പാലത്തി ന് ശക്തമായ കടല്‍ക്കാറ്റ് ഉള്‍ പ്പെടെയുള്ള സമുദ്ര സാഹചര്യ ങ്ങളെ ചെറുക്കാന്‍ ശേഷിയു ണ്ടെന്ന് തമിഴ്നാട് മന്ത്രി ഇവി വേലു പറഞ്ഞു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു