HIGHLIGHTS : Agniveer online registration from January 7th
തിരുവനന്തപുരം: ഇന്ത്യന്‍ വ്യോമസേനയില്‍ അഗ്‌നിവീരാകാന്‍ അവിവാഹിത രായ പുരുഷ, സ്ത്രീ ഉദ്യോഗാര്‍ഥി കള്‍ക്ക് അവസരം. 2026ലെ അഗ്‌നിവീര്‍ (വായു) പ്രവേശന ത്തിന് ഓണ്‍ലൈന്‍ അപേക്ഷ യ്ക്കുള്ള രജിസ്‌ട്രേഷന്‍ 2025 ജനു വരി ഏഴിന് ആരംഭിക്കും. അവ സാന തീയതി 27. ഓണ്‍ലൈന്‍ പരീക്ഷ മാര്‍ച്ച് 22 മുതല്‍ ആരംഭി ക്കും.
നിര്‍ദേശങ്ങള്‍ https:// agnipathvayu.cdac.inല്‍. 2005 ജനുവരി ഒന്നിനും 2008 ജൂലൈ ഒന്നിനും ഇടയില്‍ ജനിച്ച ഉദ്യോ ഗാര്‍ഥികള്‍ക്ക് (രണ്ട് ദിവസവും ഉള്‍പ്പെടെ) അപേക്ഷിക്കാന്‍ അര്‍ഹതയുണ്ട്. വെബ്‌സൈറ്റ്: careerindianairforce.cdac.in.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു