
പൊന്നാനി : മത്സ്യബന്ധനത്തിടെ ഹൃദയാഘാതം മൂലം പൊന്നാനി സ്വദേശി മരണപ്പെട്ടു. അലിയാർപള്ളി സ്വദേശിയും തെക്കേപ്പള്ളിയുടെ പരിസരത്തെ കോട്ടേഴ്‌സിൽ താമസക്കാരനുമായ അക്‌ബർ എന്നവരാണ് മരണപ്പെട്ടത്.
പിതാവ് : ചുണ്ടന്റെ അബ്‌ദുള്ളക്കുട്ടി .
ഹംസിയ എന്ന വള്ളത്തിൽ മത്സ്യബന്ധനത്തിനു പോകുന്നതിനിടെയാണ് ഹൃദയാഘാതം ഉണ്ടായത് . നെഞ്ചുവേദനയെ തുടർന്ന് കരക്കെത്തിച്ച് പൊന്നാനി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണപ്പെട്ടിരുന്നു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യു
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക





