പൊന്നാനി; പൊന്നാനിക്കടുത്ത് വെളിയംകോട് അങ്ങാടിയില്‍ ബൈക്കും ഗുഡ്‌സ് വാഹനവും കൂട്ടിയിടിച്ച് അപകടം. അപകടത്തില്‍ ഒരാള്‍ക്ക് പരിക്കേറ്റു. വെളിയംകോട് ചങ്ങാടം പാലം സ്വദേശി അലിക്കാണ് പരിക്കേറ്റത്.
ഇയാളെ വെളിയംകോട് ആസ്‌പെല്‍ മെഡിസിറ്റി ആശുപത്രിയില്‍ പ്രാഥമിക ചികിത്സ നല്‍കി പിന്നീട് വിദഗ്ധ ചികിത്സക്കായി തൃശൂര്‍ എലൈറ്റ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.
ഇന്ന് പകലാണ് അപകടമുണ്ടായത്.
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




