പൊന്നാനി ലോകസഭ എല്‍ഡിഎഫ് കണ്‍വെന്‍ഷന്‍ ഇന്ന്

പൊന്നാനി ലോക്‌സഭാ മണ്ഡലം എല്‍ഡിഎഫ് തെരഞ്ഞെടുപ്പ് കണ്‍വന്‍ഷന്‍ ശനിയാഴ്ച കുറ്റിപ്പുറത്ത് ചേരും. ഒലിവ് ഓഡിറ്റോറിയം പരിസ രത്ത് വൈകിട്ട് അഞ്ചിന് സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ ഉദ്ഘാടനം ചെയ്യും.

മന്ത്രിമാരായ പി പ്രസാദ്, എം ബി രാജേഷ്, വി അബ്ദുറഹ്‌മാന്‍, സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ് അംഗം എം സ്വരാജ്, സംസ്ഥാന കമ്മിറ്റി അംഗം പി നന്ദകുമാര്‍, കെ ടി ജലീല്‍ എംഎല്‍എ, അഡ്വ. പി എം സഫറുള്ള, ഡോ. സി പി കെ ഗുരുക്കള്‍, സബാഹ് പുല്‍പ്പറ്റ, ജോര്‍ജ് അഗസ്റ്റിന്‍, ഐ ശിഹാബുദ്ദീന്‍, ഷാജില്‍ ചെറുപാണക്കാടന്‍, ജോണി പുല്ലന്താണി, ഒ ഒ ഷംസു, ആര്‍ മെഹജാ ബ് എന്നിവര്‍ പങ്കെടുക്കും.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top