പൊന്നാനിയില്‍ വാഹനാപകടത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന യുവാവ് മരണപ്പെട്ടു

പൊന്നാനി: പൊന്നാനി ചന്തപ്പടിയില്‍ നിന്നും പുല്ലൂണത്താണി റോഡില്‍ തൃക്കാവ് മഹിളാസമാജത്തിന്നടുത്ത് വെച്ച് നടന്ന അപകടത്തില്‍ പരിക്ക് പറ്റി ചികിത്സയിലായിരുന്ന യുവാവ്

Share news
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

പൊന്നാനി: പൊന്നാനി ചന്തപ്പടിയില്‍ നിന്നും പുല്ലൂണത്താണി റോഡില്‍ തൃക്കാവ് മഹിളാസമാജത്തിന്നടുത്ത് വെച്ച് നടന്ന അപകടത്തില്‍ പരിക്ക് പറ്റി ചികിത്സയിലായിരുന്ന യുവാവ് മരണപ്പെട്ടു. മിഥുന്‍ (24) ആണ് മരിച്ചത്. തൃശൂര്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ബ്യൂട്ടി മാര്‍ക്ക് ഗോല്‍ഡിലെ സ്റ്റാഫാണ് മിഥുന്‍.

കഴിഞ്ഞ വെള്ളിയാഴ്ചയാണ് മിഥുനും സുഹൃത്തും സഞ്ചരിച്ച ബൈക്കും കാറുമായി കൂട്ടിയിടിച്ചാണ് അപകടം സംഭവിച്ചത്.

Share news
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •