Section

malabari-logo-mobile

പോളിടെക്നിക് പ്രവേശനം: 15 വരെ അപേക്ഷിക്കാം

HIGHLIGHTS : സംസ്ഥാനത്തെ ഗവണ്‍മെന്റ് എയ്ഡഡ്, സ്വാശ്രയ പോളിടെക്നിക്കുകളിലേക്കുള്ള ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തിയതി ജൂണ്‍ 15 വരെ നീട്ടി.

സംസ്ഥാനത്തെ ഗവണ്‍മെന്റ് എയ്ഡഡ്, സ്വാശ്രയ പോളിടെക്നിക്കുകളിലേക്കുള്ള ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തിയതി ജൂണ്‍ 15 വരെ നീട്ടി. ഓണ്‍ലൈനായി സമര്‍പ്പിച്ച അപേക്ഷയുടെ പ്രിന്റൗട്ട് എടുത്ത് ഏതെങ്കിലും ഗവണ്‍മെന്റ്/എയ്ഡഡ് പോളിടെക്നിക്കുകളില്‍ ഫീസോടുകൂടി ജൂണ്‍ 17 വൈകിട്ട് നാല് മണിക്കകം സമര്‍പ്പിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് www.polyadmission.org.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!