പരിക്കേറ്റ നായയെ പരിചരിച്ച് പോലീസുകാർ

തിരൂർ: കൽപകഞ്ചേരി കല്ലിങ്ങലിൽ വെച്ച് വാഹനാപകടത്തിൽ തുടയെല്ലിന് ഗുരുതരപരിക്ക് പറ്റിയ നായയെ പരിചരിച്ച് രണ്ടു പോലീസുകാർ.

പോലീസുകാരായ ജനീഷ്, ഹരീഷ് ചന്ദ്രൻ എന്നിവരാണ് നായക്ക് രക്ഷകരായി എത്തിയത്.

ഇവർ പരിക്കേറ്റ നായയെ തിരൂർ വെറ്റിനറി ഹോസ്പിറ്റലിലെത്തിച്ച് വിദഗ്ദ ചികിൽസ നല്‍കുകയായിരുന്നു.

Share news
error: Content is protected !!
Scroll to Top