പശ്ചിമ ബംഗാളിലെ ജല്‍പായ്ഗുരിയില്‍ ദുര്‍ഗാവിഗ്രഹം നിമഞ്ജനം ചെയ്യുന്നതിനിടെ പ്രളയത്തില്‍ 8 മരണം

പശ്ചിമ ബംഗാളിലെ ജല്‍പായ്ഗുരിയില്‍ പ്രളയത്തില്‍ 8 പേര്‍ മരിച്ചു. ദുര്‍ഗാവിഗ്രഹം നിമഞ്ജനം ചെയ്യുന്നതിനിടെയാണ് അപകടം. നിരവധി പേരെ കാണാതായി.

70 പേരെ രക്ഷപ്പെടുത്തി. വിഗ്രഹം നിമഞ്ജനം ചെയ്യുന്നതിനിടെ പെട്ടെന്നുണ്ടായ പ്രളയമാണ് അപകട കാരണം.

സ്ഥലത്ത് രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.

 

Share news
error: Content is protected !!
Scroll to Top