മലപ്പുറം:സിവില്‍ പോലീസ് ഓഫീസറെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. പോത്തുകല്‍ സ്വദേശി സുധീഷ്(22)ആണ് മരിച്ചത്.
പൂക്കോട്ടുംപാടം പോലീസ് സ്‌റ്റേഷനിലെ ഉദ്യോഗസ്ഥനായിരുന്നു.
പോത്തുകല്‍ അപ്പന്‍കാവ് കോളനിയിലെ വീട്ടിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




