പോലീസുകാരനെ ഊട്ടിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

കൊല്ലം: പരവൂര്‍ സ്റ്റേഷനിലെ പോലീസുകാരനെ ഊട്ടിയില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. മങ്ങാട് സ്വദേശി ആദര്‍ശാണ് മരിച്ചത്.

ഊട്ടിയിലെ ലോഡ്ജില്‍ തൂങ്ങിമരിച്ച നിലയിലായിരുന്നു മൃതദേഹം. മൃതദേഹം നിയമപരമായ നടപടികള്‍ പൂര്‍ത്തിയാക്കി നാട്ടിലേക്ക് കൊണ്ടുവരും.

Share news
error: Content is protected !!
Scroll to Top