പെണ്‍കുട്ടിയെ അപമാനിച്ച 2 പേര്‍ക്ക് പൊലീസ് നോട്ടീസ് നല്‍കി

മലപ്പുറം : പെണ്‍കുട്ടിയുടെ ചിത്രം എഡിറ്റ് ചെയ്ത് സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ച കേസില്‍ രണ്ടുപേര്‍ ക്ക് പൊലീസ് നോട്ടീസ് നല്‍കി. അരക്കുപറമ്പ് സ്വദേശി മുഹമ്മ ദ് സഞ്ജിത് അല്ലാമാ വാഫി (26), മൂന്നിയൂര്‍ സ്വദേശി മുഹമ്മദ് ലി യാഉദ്ധീന്‍ വാഫി (33) എന്നിവ രെയാണ് പൊലീസ് കസ്റ്റഡിയിലെടുത്ത് നോട്ടീസ് നല്‍കി വിട്ട ത്. ഇവരുടെ മൊബൈല്‍ ഫോണ്‍ പിടിച്ചെടുത്ത് കോടതി യില്‍ സമര്‍പ്പിച്ചു.

രാമപുരം ജെം കോളേജ് വിദ്യാര്‍ഥിനിയുടെ പരാതിയിലാണ് നടപടി. സമൂഹ മാധ്യമങ്ങളില്‍ എഡിറ്റ് ചെയ്ത ചി ത്രം പ്രചരിപ്പിച്ചവരുടെ വിവരം ശേഖരിക്കുന്നതായി പൊലീസ് പറഞ്ഞു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top