കുട്ടികള്‍ക്ക് കാറില്‍ സീറ്റ് ബെല്‍റ്റും ഇരുചക്രവാഹനത്തില്‍ ഹെല്‍മറ്റും വേണം

തിരുവനന്തപുരം: വാഹനങ്ങളില്‍ യാത്രചെയ്യുന്ന കുട്ടികളുടെ സുരക്ഷയ്ക്ക് നടപടിയു മായി മോട്ടോര്‍ വാഹന വകുപ്പ്. ഒരുവയസുമുതല്‍ നാലുവയസുവ രെയുള്ള കുട്ടികള്‍ക്കായി ബേബി സീറ്റ് ഒരുക്കണം. ഇത് പിറകിലായി രിക്കണം. കുട്ടികളെ മടിയില്‍ ഇരു ത്തി യാത്രചെയ്യാന്‍ അനുവദിക്കി ല്ല. ഒരുവയസില്‍ താഴെ പ്രായമു ള്ള കുട്ടികളുമായി യാത്രചെയ്യുന്ന വര്‍ സീറ്റ് ബെല്‍റ്റ് ധരിക്കുകയും (കുട്ടിയെ ചേര്‍ത്ത് സീറ്റ് ബെല്‍റ്റ് ഇടരുത്) കുട്ടിയുടെ മുഖം നെഞ്ചോട് ചേര്‍ത്ത് പിടിക്കുകയും വേണം. ഇവര്‍ പിന്‍സീറ്റില്‍ ഇരി ക്കുന്നതാണ് നല്ലത്. നാല് മുതല്‍ 14 വയസ് വരെയുള്ള 135 സെന്റീമീ റ്ററില്‍ താഴെ ഉയരമുള്ള കുട്ടികള്‍ വാഹനങ്ങളില്‍ പ്രത്യേക കുഷ്യന്‍ സംവിധാനത്തില്‍(ചൈല്‍ഡ് ബൂ സ്റ്റര്‍ കുഷ്യന്‍) സുരക്ഷാ ബെല്‍റ്റ്
ധരിച്ച് മാത്രമേ യാത്ര ചെയ്യാ വൂ. ഇത് പിന്‍സീ റ്റില്‍ മാത്രമേ ഘടിപ്പിക്കാവൂ. സമൂ ഹമാധ്യമങ്ങളിലൂടെ ഇക്കാര്യ ത്തില്‍ ഒരുമാസം ബോധവല്‍ക്കര ണം നടത്തും.

നവംബറില്‍ വാഹന പരിശോ ധന നടത്തും. നിയമ ലംഘനമു ണ്ടെങ്കില്‍ താക്കീതോ മുന്നറിയി പ്പോ നല്‍കും. ഡിസംബര്‍മുതല്‍ നിയമലംഘനത്തിന് പിഴയും ചുമ ത്തും. നാല് വയസിനുമുകളിലുള്ള കുട്ടികള്‍ക്ക് ഇരുചക്ര വാഹന ത്തില്‍ ഹെല്‍മറ്റും നിര്‍ബന്ധമാ ക്കും. കുട്ടിക്ക് ഏതെങ്കിലും തര ത്തില്‍ അപകടം സംഭവിച്ചാല്‍ പു ര്‍ണ ഉത്തരവാദിത്തം ഓടിക്കുന്ന യാള്‍ക്കാകും.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top