പരപ്പനങ്ങാടി :നെടുവ പിഷാരിക്കല്‍ ശ്രീ മൂകാംബിക ക്ഷേത്രത്തിനു സമീപം പൊക്കാട്ടു അയ്യപ്പൻ (85)നിര്യാതനായി .ഭാര്യ പരേതയായ കുഞ്ഞമ്മു .
മക്കൾ രവി ,സുര ,ഹരി ,രാമകൃഷ്ണൻ ,വിനു .മരുമക്കൾ :അജിത ,നിഷ , ജിഷ ,ഷീജ.സംസ്കാരം ബുധൻ രാവിലെ 9 നു പരപ്പനങ്ങാടി എസ്എൻഎംഎച് സ്കൂളിന് സമീപം തറവാട്ട് വീട്ടിൽ .
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക



