Section

malabari-logo-mobile

പോക്‌സോ കേസ്: മധ്യവയസ്‌കന്‍ അറസ്റ്റില്‍

HIGHLIGHTS : POCSO case: Middle-aged man arrested

കുറ്റിപ്പുറം: പതിനേഴ് വയസുകാരനെ പീഡനത്തിനിരയാക്കിയ മധ്യവയസ്‌കന്‍ അറസ്റ്റില്‍. പുറത്തൂര്‍ മുഹമ്മദ് മുസ്ല്യാര്‍ മണല്‍ പറമ്പില്‍ മുഹമ്മദ് മു സ്ല്യാര്‍ (53)ആണ് പോക്‌സോ നി യമപ്രകാരം കുറ്റിപ്പുറം പൊലി സിന്റെ പിടിയിലായത്.

ശനിയാഴ്ച പകല്‍ മറവഞ്ചേരിയില്‍ ദുരൂഹ സാഹചര്യത്തില്‍ കണ്ടെത്തിയ വാഹനം പൊലീസ് പരിശോധിച്ചപ്പോഴാണ് പീഡനം ശ്രദ്ധയില്‍പ്പെട്ടത്. പൊലീസിനെ കണ്ട് പ്രതി ഓടിരക്ഷപ്പെട്ടെങ്കിലും കുട്ടിയുടെ മൊഴിയുടെ അടിസ്ഥാന ത്തില്‍ പിടികൂടുകയായിരുന്നു.

sameeksha-malabarinews

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!