പോക്‌സോ: പ്രതിക്ക് 20 വര്‍ഷം കഠിനതടവ്

കോഴിക്കോട് : മൂന്നര വയസ്സുള്ള പെണ്‍കു ട്ടിയെ ലൈംഗികമായി പീ ഡിപ്പിച്ച പ്രതിക്ക് 20 വര്‍ഷം കഠിനതടവും 60,000 രൂപ പി ഴയും. കല്ലായി ആനമാട് കറന്റ് ഹൗസില്‍ ഇയാ സി(റിയാസ്, 47)നെയാണ് കോഴിക്കോട് അതിവേഗ പോക്‌സോ കോടതി ജഡ് സി എസ് അമ്പിളി ശിക്ഷിച്ചത്.

പിഴസംഖ്യയില്‍നിന്ന് 50,000 രൂപ പെണ്‍കുട്ടിക്ക് കൊടു ക്കാനും പിഴ അടച്ചില്ലെ ങ്കില്‍ എട്ടുമാസം അധികം തടവ് അനുഭവിക്കാനും കോടതി ഉത്തരവിട്ടു. വിവി ധവകുപ്പുകളില്‍ മൊത്തം 40 വര്‍ഷം തടവുണ്ടെങ്കിലും ഒന്നിച്ച് അനുഭവിച്ചാല്‍ മതി. പ്രോസിക്യൂഷനുവേ ണ്ടി അഡ്വ. ആര്‍ എന്‍ രഞ്ജി ത് ഹാജരായി. പന്നിയങ്കര പൊലീസ് ഇന്‍സ്‌പെക്ടര്‍ പി അനില്‍കുമാറാണ് അന്വേ ഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ചത്.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top