
കൊയിലാണ്ടി : എട്ടുവയസ്സുകാരിയെ ലൈംഗിക മായി ഉപദ്രവിച്ച പ്രതിക്ക് 5 വര്‍ ഷം കഠിന തടവും നാല്‍പ്പതിനാ യിരം രൂപ പിഴയും. അത്തോളി മൊടക്കല്ലൂര്‍ വെണ്മണിയില്‍ വീ ട്ടില്‍ ലിനീഷിനെതിരെ (43) യാ ണ് കൊയിലാണ്ടി ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യല്‍ കോടതി ജഡ്ജ് കെ നൗഷാദലി പോക്‌സോ നിയമ പ്രകാരം ശിക്ഷവിധിച്ചത്.
2021 ല്‍ ആണ് കേസിനാസ്പദ മായ സംഭവം. പെണ്‍കുട്ടിയുടെ
വീട്ടില്‍വച്ച് പ്രതി ലൈംഗികമാ യി ഉപദ്രവിക്കുകയായിരുന്നു. പി ന്നീട് പെണ്‍കുട്ടി ഒരു ബന്ധുവി നോട് വിവരം പറയുകയും അവര്‍ കുട്ടിയുടെ അമ്മയെ വിവ രം അറിയിക്കുകയും പൊലീ സില്‍ പരാതിപ്പെടുകയുമായിരു ന്നു.
അത്തോളി പൊലീസ് രജിസ്റ്റ ര്‍ചെയ്ത കേസ് സബ് ഇന്‍സ്‌പെ ക്ടര്‍ പി കെ ജിതേഷാണ് അന്വേ ഷിച്ചത്, പ്രോസിക്യൂഷനുവേണ്ടി അഡ്വ. പി ജെതിന്‍ ഹാജരായി.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു



