HIGHLIGHTS : Petition alleges misuse of the Domestic Violence Prevention Act
ന്യൂഡല്‍ഹി : സ്ത്രീധന- ഗാര്‍ഹിക പീഡന നിരോ ധന നിയമം പുരുഷന്മാര്‍ക്കെതിരെ ദുരുപയോഗം ചെയ്യുന്നതിനെതി രെ സുപ്രീംകോടതിയില്‍ പൊതു താല്‍പര്യ ഹര്‍ജി. ഭാര്യയുടെയും ബന്ധുക്കളുടെയും മാനസിക പി ഡനത്തെ തുടര്‍ന്ന് ബംഗളുവുരില്‍ സോഫ്ട്വെയര്‍ എന്‍ജിനിയര്‍ അതുല്‍ സുഭാഷ് ആത്മഹത്യചെ യ്ത പശ്ചാത്തലത്തിലാണ് ഹര്‍ ജി.
നിയമം ദുരുപയോഗം ചെയ്യുന്ന ത് പരിശോധിക്കാനും പരിഷ്‌കാരം നിര്‍ദേശിക്കാനും റിട്ട.സുപ്രീംകോ ടതി ജഡ്ജിയുടെ നേതൃത്വത്തില്‍ സമിതി രൂപീകരിക്കണമെന്നാണ് ഹര്‍ജിയില്‍ ആവശ്യപ്പെട്ടത്.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു