
കൊച്ചി : നടിയെ ആക്രമിച്ച കേസിലെ വാദം തുറന്ന കോടതിയില്‍ വേണമെന്ന അതിജീവിതയു ടെ ആവശ്യം വിചാരണ കോ ടതി തിങ്കളാഴ്ച പരിഗണിക്കാന്‍ മാറ്റി. വിചാരണയുടെ ഇനിയു ള്ള നടപടിക്രമങ്ങള്‍ പുറംലോ കം അറിയുന്നതില്‍ എതിര്‍പ്പി ല്ലെന്നാണ് അതിജീവിത ഹര്‍ ജിയില്‍ പറയുന്നത്.
വിചാര ണയെക്കുറിച്ച് തനിക്കെതിരെ തെറ്റായ കാര്യങ്ങള്‍ പുറത്ത് പ്രചരിക്കുന്നുണ്ട്. വിചാരണ യുടെ യഥാര്‍ഥവശങ്ങള്‍ പുറ ത്തുവരാന്‍ തുറന്ന കോടതി യില്‍ അന്തിമവാദം നടത്തണ മെന്നാണ് അതിജീവിതയുടെ ആവശ്യം.
ഹര്‍ജി എറണാകു ളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് പരിഗണിക്കു ന്നത്. കേസിന്റെ അന്തിമവാദ ത്തിന്റെ നടപടികള്‍ വെള്ളി യാഴ്ചയും തുടര്‍ന്നു. പ്രോസി ക്യൂഷന്‍ വാദമാണ് പുരോഗമി ക്കുന്നത്.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു



