കാട്ടാനക്കൂട്ടം കവുങ്ങ് തോട്ടം നശിപ്പിച്ചു

ഗൂഡല്ലൂര്‍ : ദേവര്‍ഷോല വനത്തില്‍നിന്നെ ത്തിയ കാട്ടാനക്കൂട്ടം കവുങ്ങിന്‍ തോട്ടം നശിപ്പിച്ചു. മച്ചിക്കൊല്ലി ബേബി നഗര്‍ വയലിലെ ബാബു വിന്റെ തോട്ടമാണ് നശിപ്പിച്ചത്.

തേന്‍വയലിലും കവുങ്ങുകള്‍ നശിപ്പിച്ചിട്ടുണ്ട്. രാത്രിയായാല്‍ കാട്ടാനകള്‍ ഒറ്റയായും കൂട്ടമാ യും മച്ചിക്കൊല്ലി, ചെമ്പക്കൊല്ലി, ചെട്ടിയങ്ങാടി തുടങ്ങിയ ഭാഗങ്ങ ളില്‍ എത്തുന്നത് പതിവാണ്.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top