Section

malabari-logo-mobile

Poco M6 5G ഡിസംബർ 22 ന് ഇന്ത്യയിൽ അവതരിപ്പിക്കും

HIGHLIGHTS : Poco M6 5G will be launched in India on December 22

Xiaomi-യുടെ സബ് -ബ്രാൻഡായ Poco, തങ്ങളുടെ Poco M6 5G ഡിസംബർ 22-ന് ഇന്ത്യയിൽ അവതരിപ്പിക്കാൻ ഒരുങ്ങുന്നു. ഇന്ത്യൻ സമയം ഉച്ചയ്ക്ക് 12:00 മണിക്കാണ് ലോഞ്ചിങ്.  കമ്പനി പുറത്തിറക്കിയ ടീസർ അനുസരിച്ച്, വാട്ടർ ഡ്രോപ്പ്-സ്റ്റൈൽ നോച്ച് ഉള്ള ഡിസ്‌പ്ലേ,50എംപി ഡ്യുവൽ പിൻ ക്യാമറ  എന്നിവയാണ് ഫോണിന്റെ സവിശേഷത. ബ്ലാക്ക്, സിൽവർ കളർ വേരിയന്റുകളിൽ സ്മാർട്ട്‌ഫോൺ വാഗ്ദാനം ചെയ്യുമെന്ന് ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോം അറിയിച്ചു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!