Poco പുതിയ C65 സ്മാര്‍ട്ട്ഫോണ്‍ ഇന്ത്യയില്‍ അവതരിപ്പിക്കാന്‍ ഒരുങ്ങുന്നു

പുതിയ Poco C65 സ്മാര്‍ട്ട്ഫോണ്‍ ഡിസംബര്‍ 15 ന് ഇന്ത്യയില്‍ അവതരിപ്പിക്കാന്‍ ഒരുങ്ങുകയാണ് Poco. ഫ്‌ലിപ്പ്കാര്‍ട്ടില്‍ ലഭ്യമാകുന്ന ഫോണ്‍,പാസ്റ്റല്‍ ബ്ലൂ, മാറ്റ് ബ്ലാക്ക് എന്നീ കളറുകളില്‍ ലഭ്യമാകും.

6GB റാം/128GB സ്റ്റോറേജ്, 8GB RAM/256GB സ്റ്റോറേജ് എന്നീ രണ്ട് സ്റ്റോറേജ് വേരിയന്റുകളില്‍ Poco C65 ഇന്ത്യയില്‍ അവതരിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു. 8GB RAM വേരിയന്റിന് 10,000-ല്‍ താഴെ വിലയ്ക്ക് ആരംഭിക്കുമെന്നും,അതേസമയം 8GB RAM വേരിയന്റിന് 10,O00-ല്‍ മുകളില്‍ പോകാമെന്നും പ്രതീക്ഷിക്കുന്നു.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top