വൃക്ഷതൈ വിതരണം ചെയ്തു.

1506985_279909302190253_8036600330151716326_nപരപ്പനങ്ങാടി: ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് എസ്എഫ്‌ഐ പരപ്പനങ്ങാടി പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ വൃക്ഷതൈ വിതരണം നടത്തി. മലബാര്‍ കോ ഓപ്പറേറ്റീവ് കോളേജില്‍ വെച്ച് നടന്ന പരിപാടി എസ്എഫ്‌ഐ തിരൂരങ്ങാടി ഏരിയാ പ്രസിഡന്റ് സമദ് ഉദ്ഘാടനം ചെയ്തു. വിതരണത്തിന് അമല്‍, വിശാഖ്,സൈഫുദീന്‍ എന്നിവര്‍ നേതൃത്വം നല്‍കി.

Share news
error: Content is protected !!
Scroll to Top