Section

malabari-logo-mobile

ഫോട്ടോഗ്രാഫേഴ്‌സ് ഐഡന്റിറ്റി കാര്‍ഡ് വിതരണം ചെയ്തു

HIGHLIGHTS : പരപ്പനങ്ങാടി : ഓള്‍ കേരള ഫോട്ടോഗ്രാഫേഴ്‌സ് അസോസിയേഷന്‍ പരപ്പനങ്ങാടി യൂണിറ്റിന്റെ മെമ്പര്‍മാര്‍ക്കുള്ള ഐഡന്റിറ്റി കാര്‍ഡ് വിതരണം നടത്തി.

Akpaപരപ്പനങ്ങാടി : ഓള്‍ കേരള ഫോട്ടോഗ്രാഫേഴ്‌സ് അസോസിയേഷന്‍ പരപ്പനങ്ങാടി യൂണിറ്റിന്റെ മെമ്പര്‍മാര്‍ക്കുള്ള ഐഡന്റിറ്റി കാര്‍ഡ് വിതരണം നടത്തി. ചെട്ടിപ്പടിയില്‍ വെച്ച് നടന്ന ചടങ്ങില്‍ പ്രമോദ് സി പരപ്പനങ്ങാടി നാരായണന്‍ ആനങ്ങാടിക്ക് ഐഡന്റിറ്റി കാര്‍ഡ് നല്‍കി നിര്‍വ്വഹിച്ചു.

തൊഴില്‍ മേഖലയില്‍ അനധികൃത കടന്നു കയറ്റത്തിനെതിരെ യൂണിറ്റ് കമ്മറ്റി ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി.

sameeksha-malabarinews

ചടങ്ങില്‍ തിരൂര്‍ മേഖലാ ട്രഷറര്‍ സിറാജ്, ബാബു നയന, പ്രസിഡന്റ് ജയപ്രകാശ് നാദ്, ജനറല്‍ സെക്രട്ടറി സാദിഖ്, സത്യ എന്നിവര്‍ സംസാരിച്ചു. നബീല്‍ ഫോട്ടോ പ്ലസ് നന്ദി പറഞ്ഞു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!