HIGHLIGHTS : phisical test for ecivil excise officer held at AMalappuram
മലപ്പുറം ; ജില്ലയില്‍ എക്സൈസ് വകുപ്പില്‍ സിവില്‍ എക്സൈസ് ഓഫീസര്‍ (ട്രെയിനി-പുരുഷന്‍- കാറ്റഗറി നമ്പര്‍: 538/2019), എന്‍.സി.എ -എസ്.സി.സി.സി(കാറ്റഗറി നമ്പര്‍: 045/2020), എന്‍.സി.എ-ഒ.ബി.സി (കാറ്റഗറി നമ്പര്‍: 120/2019) എന്നീ തസ്തികകളുടെ കായിക ക്ഷമത പരീക്ഷ മലപ്പുറത്ത് നടക്കും.
എന്‍ഡ്യുറന്‍സ് ടെസ്റ്റില്‍ യോഗ്യത നേടിയ ഉദ്യോഗാര്‍ഥികളെ ഉള്‍പ്പെടുത്തി പ്രസിദ്ധീകരിച്ച ചുരുക്കപ്പട്ടികയിലുള്‍പ്പെട്ട ഉദ്യോഗാര്‍ഥികളുടെ ശാരീരിക അളവെടുപ്പും കായികക്ഷമതാ പരീക്ഷയുമാണ് എപ്രില്‍ 26, 27, 28 തീയതികളില്‍ എം.എസ്.പി പരേഡ് ഗ്രൗണ്ടില്‍ രാവിലെ 5.30 മുതല്‍ നടക്കുക.


അഡ്മിഷന്‍ ടിക്കറ്റ് ഉദ്യോഗാര്‍ഥികളുടെ പ്രൊഫൈലില്‍ ലഭ്യമാണ്.