ഫെബ്രുവരി പത്തിന് പെട്രോള്‍ പമ്പുകള്‍ അടച്ചിടും

petrol_price_തിരു: ഈ മാസം പത്താം തിയ്യതി സംസ്ഥാനത്തെ പെട്രോള്‍ പമ്പുകള്‍ 24 മണിക്കൂര്‍ അടച്ചിടാന്‍ ആള്‍ കേരള ഫെഡറേഷന്‍ ഓഫ് പെട്രോളിയം ട്രേഡേഴ്‌സ് തീരുമാനിച്ചു.

വരുന്ന ഫെബ്രുവരി 18 നും 19 നും പമ്പുകള്‍ അടച്ചിടും.

നിയന്ത്രണമില്ലാതെ പുതിയ പമ്പുകള്‍ അനുവദിക്കുന്നതിലും ഡീലര്‍ മാരുടെ കമ്മീഷന്‍ വര്‍ദ്ധിപ്പിക്കാത്തതിലും പ്രതിഷേധിച്ചാണ് സമരം.

 

Share news
error: Content is protected !!
Scroll to Top