പെരുന്നാള്‍ ദിനത്തിലും പ്രതിഷേധമിരമ്പി

Jc.Ummer Farooq, GAZAപരപ്പനങ്ങാടി : പലസ്തീനില്‍ ദിനന്തോാറും മരിച്ച് വീഴുന്ന കുട്ടികളോടും, അമ്മമാരോടും ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് പെരുന്നാള്‍ ദിനത്തില്‍ ഉള്ളണം എടത്തിരുത്തി കടവ് സമത്വവേദി പലസ്തീന്‍ ഐക്യദാര്‍ഢ്യ റാലി സംഘടിപ്പിച്ചു. റാലി സിവി അരവിന്ദന്‍മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി പി സാദിഖലി, പി കെ മുസ്തഫ, പി കെ അഷറഫ്, പി ഷിജിന്‍ എന്നിവര്‍ നേതൃത്വം നല്‍കി.

Share news
error: Content is protected !!
Scroll to Top