HIGHLIGHTS : Kuttikurukulak distributed
പരപ്പനങ്ങാടി നഗരസഭയുടെ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പെടുത്തി നടപ്പിലാക്കിയ കുറ്റികുരുമുളകിന്റെ വിതരണോദ്ഘാടനം നഗരസഭ ചെയര്‍മാന്‍ പി പി ഷാഹുല്‍ ഹമീദ് നിര്‍വഹിച്ചു.
പൊതുമരാമത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സന്‍ സീനത്ത് ആലിബാപ്പു അധ്യക്ഷത വഹിച്ചു.
സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സന്‍മാരായ ഖൈറുന്നിസ താഹിര്‍, സി നിസാര്‍ അഹമ്മദ്, മുന്‍ വൈസ് ചെയര്‍പേഴ്‌സന്‍ കെ ഷഹര്‍ബാനു, മുന്‍ വികസന സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ പി വി മുസ്തഫ, കൗണ്‍സിലര്‍മാരായ എ വി ഹസ്സന്‍കോയ, അസീസ് കൂളത്ത്,
ഗിരീഷ്, കൃഷി അസിസ്റ്റന്റ് ഓഫീസര്‍ ഷമീര്‍ എന്നിവര്‍ സംസാരിച്ചു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു