
കോഴിക്കോട്: കുരുമുളകിന് വില കുതിക്കുന്നു. മുന്‍വര്‍ഷങ്ങളില്‍നിന്ന് വ്യത്യസ്തമായി വില ഉയരുന്നത് കര്‍ഷകര്‍ക്ക് തെല്ലൊന്നുമല്ല ആശ്വാസമാകുന്നത്.
വിപണിയില്‍ കഴിഞ്ഞ അഞ്ചുവര്‍ഷത്തെ ഏറ്റവും കൂടിയ വിലയിലെത്തി. 2021ല്‍ കിലോക്ക് 460 രൂപയു ണ്ടായിരുന്ന നാടന്‍ കുരുമുള കിന്റെ വില 617 രൂപയായി. ദിവസങ്ങള്‍ക്ക് മുമ്പ് ഇതിലും ഉയര്‍ന്ന് 666 രൂപവരെ എത്തിയിരുന്നു. ചേട്ടന് 632ഉം വയനാടന് 642 രൂപയുമാണ് വില.
വിദേശത്തും വില ക്കുതിപ്പ് തുടരുകയാണ്. ഏറ്റ വുമധികം വിപണിയുള്ള ബ്രസീലിനുപുറമെ വിയറ്റ്‌നാ മിലും ഇന്തോനേഷ്യയിലും വില വര്‍ധിച്ചുവരികയാണ്. ഈ രാജ്യങ്ങളില്‍ ഉല്‍പ്പാദ നം കുറയുന്നതാണ് അന്തര്‍ ദേശീയ മാര്‍ക്കറ്റില്‍ വില കൂ ടുന്നതിന് കാരണം.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു



