HIGHLIGHTS : 3 interstate workers arrested with 6 kg of ganja
മലപ്പുറം ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ എക്‌സൈസ് അധികൃതര്‍ നട ത്തിയ പരിശോധനയില്‍ ആറു കിലോ കഞ്ചാവുമായി 3 ഇതര സംസ്ഥാന തൊഴിലാളികള്‍ പിടിയില്‍. കോട്ടക്കല്‍ ഒതു ക്കുങ്ങലില്‍വച്ച് പശ്ചിമ ബം ഗാള്‍ ബര്‍ദമാന്‍ ജില്ലയിലെ മേമാരി താലൂക്കിലെ ബോ ഹാര്‍ സ്വദേശി താഹെര്‍ അലി ഷേഖ് (33), വണ്ടൂര്‍ ആമപ്പെട്ടി യില്‍വച്ച് ആസാം സ്വദേശി മഫിദുല്‍ ഇസ്ലാം (32), വണ്ടൂര്‍ പനംപൊയിലില്‍വച്ച് ആസാം സ്വദേശി റംസാന്‍ അലി (40) എന്നിവരാണ് പിടിയിലായത്. അലിഷേഖില്‍നിന്ന് 3.546 കി ലോഗ്രാം, മഫിദുല്‍ ഇസ്ലാമി ല്‍നിന്ന് 1.4 കിലോഗ്രാം, റം സാന്‍ അലിയില്‍നിന്ന് 600 ഗ്രാം എന്നിങ്ങനെയാണ് കഞ്ചാവ് പിടികൂടിയത്.
അലിഷേഖിനെ മലപ്പുറം എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ എന്‍ നൗഫലാണ് അറസ്റ്റുചെയ്തത് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ടി ഷിജു മോന്‍, ഉദ്യോഗസ്ഥമായ പ്രകാശ് പുഴക്കല്‍, സുരേഷ് ബാബു, ഇ വി നിത്, അഖില്‍ദാസ്, സച്ചിന്‍ദാസ് പ്രവീണ്‍, അലക്‌സ്, വി ടി സൈഫു ദ്ദീന്‍, കെ സബീര്‍, എല്‍ വിനിത എന്നിവരും സംഘത്തിലുണ്ടായിരുന്നു.
മഫിദുല്‍ ഇസ്ലാമിനെയും റം സാന്‍ അലിയെയും നിലമ്പൂര്‍ എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ പി കെ മുഹമ്മദ് ഷെഫീഖിന്റെ നേതൃത്വത്തിലാണ് അറസ്റ്റുചെയ്തത് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ടി ഷീ ജുമോന്‍, ഉദ്യോഗസ്ഥരായ ശ്രീകു മാര്‍, കെ എസ് അരുണ്‍കുമാര്‍, ഇ പ്രവീണ്‍, ഇ അഖില്‍ ദാസ്, അമി ത്ത്, അഫ്സല്‍, നിമിഷ, സവാദ് എന്നിവരും സംഘത്തിലുണ്ടായിരുന്നു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു