മലവെള്ളപ്പാച്ചിലില്‍ വലഞ്ഞ് ജനങ്ങള്‍

മലപ്പുറം: ശക്തമായ മഴയെ തുടര്‍ന്ന് മലപ്പുറം ചാലിയാര്‍ പഞ്ചായത്തിലെ മതില്‍മൂലയില്‍ മലവെള്ളപാച്ചില്‍. ഈ പ്രദേശത്തെ വീടുകളെല്ലാം വെള്ളം കയറിയ നിലയിലാണ്.

രണ്ട് ദിവസമായി ശക്തമായ മഴയായിരുന്നതിനാല്‍ ഇവിടെ നിന്ന് മാറി താമസിക്കാന്‍ പ്രദേശവാസികള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

ഉരുള്‍ പൊട്ടലിനു സമാനമായി ശക്തമായിയെത്തുന്ന വെള്ളം മലവെള്ളപ്പാച്ചില്‍ തന്നെയാണ് എന്നാണ് റവന്യു ഉദ്യോഗസ്ഥര്‍ പറയുന്നത്

 

Share news
error: Content is protected !!
Scroll to Top