HIGHLIGHTS : Pele's health condition is critical
ബ്രസീല്‍ ഫുട്‌ബോള്‍ രാജാവ് പെലെയുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നു. അദോഹത്തിന്റെ വൃക്കകളുടെയും ഹൃദയത്തിന്റെയും പ്രവര്‍ത്തനത്തെയും ക്യാന്‍സര്‍ ബാധിച്ചുവെന്നും പെലെ തീവ്രപരിചരണ വിഭാഗത്തില്‍ തുടരുമെന്നുമാണ് റിപ്പോര്‍ട്ട്.
ക്രിസ്മസ് ആഘോഷത്തിന് വീട്ടിലേക്ക് പെലെ എത്തുമെന്നാണ് നേരത്തെ പുറത്തുവന്നിരുന്ന വിവരം.

എന്നാല്‍ വീട്ടിലൊരുക്കിയ ആഘോഷങ്ങള്‍ റദ്ദാക്കിയതായും മകള്‍ നാസിമെന്റോ ഇന്‍സ്റ്റഗ്രാം പോസ്റ്റില്‍ പറഞ്ഞു. ഡോക്ടര്‍മാരുടെ വിദഗ്ധ ഉപദേശപ്രകാരം ആശുപത്രിയില്‍ തുടരാനാണ് തീരുമാനം എന്നും അവര്‍ പോസ്റ്റില്‍ പറയുന്നുണ്ട്.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു