അബ്ദുള്‍ മജീദ്(74)നിര്യാതനായി

പരപ്പനങ്ങാടി :പുത്തന്‍ പീടികയ്ക്ക പടിഞ്ഞാറു വശം താമസിക്കുന്ന തറ്റത്തൊടി അബ്ദുള്‍ മജീദ്(74)നിര്യാതനായി. ഭാര്യ : നബീസ. മക്കള്‍ : മുഹമ്മദ് അലി ,അബ്ദുള്‍ നാസര്‍, പരേതയായ താഹിറ,ലൈല
. മരുമക്കള്‍: ഉസ്മാന്‍ ,റസ്സാഖ്‌,ഉമയ്യ, ഹസീന.

Share news
error: Content is protected !!
Scroll to Top