താന്‍ നിരീക്ഷണത്തിലാണെന്ന വാര്‍ത്ത തള്ളി പീരൂമേട് എംഎല്‍എ ഇഎസ് ബിജിമോള്‍. ഫേസ്ബുക്ക് ലൈവിലാണ് എംഎല്‍എ ഇക്കാര്യം പറഞ്ഞത് ക്വാറന്റയിനില്‍ ഇരിക്കേണ്ട ആവിശ്യമില്ലെന്നും ഇത്തരം വാര്‍ത്തകള്‍ നിര്‍ഭാഗ്യകരമാണെന്നും ബിജിമോള്‍ പറഞ്ഞു.
ജനങ്ങള്‍ ഭയപ്പടേണ്ടതില്ല. ഡോക്ടറുമായോ ആശാവര്‍ക്കറുമായോ ബന്ധപ്പെട്ടില്ല. രോഗികളുടമയാി നേരിട്ടു സമ്പര്‍ക്കം ഉണ്ടായിട്ടില്ല. ക്വാറന്റയിനില്‍ പോകേണ്ട സാഹചര്യമുണ്ടായാല്‍ മാധ്യമങ്ങളെ അറിയക്കും ചാനലുകളില്‍ ഇതു സംബന്ധിച്ച പ്രചരിക്കുന്ന കാര്യങ്ങള്‍ അടിസ്ഥാനമില്ല. ദയവായി ആരും അതിന്റെ പേരില്‍ ഉല്‍ക്ണ്ഠപ്പെടേണ്ടതില്ല. ഫെയസ്ബുക്ക് ലൈവിലാണ് എംഎല്‍എ ഇക്കാര്യം പറഞ്ഞത്



