തിരൂരങ്ങാടി: ദേശീയപാത കക്കാട് വെച്ച് ബൈക്കിടിച്ച് കാല്‍നടയാത്രക്കാരന് പരിക്ക്.
കക്കാട് സ്വദേശിയായ മേലപുറത്ത് ഇസ്മായില്‍ (56) എന്നിവര്‍ക്കാണ് കാലിന് ഗുരുതരമായി പരിക്കേറ്റത്. പരിക്കേറ്റ ഇസ്മയിലിനെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു ഇന്ന് പുലര്‍ച്ചെ 12.15നായിരുന്നു അപകടം.
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക



