അജ്ഞാത വാഹനമിടിച്ച് കാല്‍നട യാത്രികന് പരിക്ക്

പൊന്നാനി: പൊന്നാനി എടപ്പാള്‍ പാതയിലെ ഐജെ പടി ആലിന് സമീപം പ്രഭാതസവാരിക്കിടെ അജ്ഞാത വാഹനമിടിച്ച് കാല്‍നടയാത്രികന്‍ പരിക്ക്.

ഐജെ പടി സ്വദേശി കുന്നത്തേല്‍ ഗോപാലന്‍ (60) നാണ് പരിക്കേറ്റത്.

അപകടത്തില്‍ പരിക്കേറ്റ് റോഡരികില്‍ കിടക്കുന്നത് കണ്ട നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് എംഎസ്എസ് ആംബുലന്‍സ് പ്രവര്‍ത്തകര്‍ എത്തി എടപ്പാള്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!
Scroll to Top