
പൊന്നാനി:സ്‌കൂട്ടര്‍ ഇടിച്ച് കാല്‍നടയാത്രക്കാരിക്ക് പരിക്കേറ്റു. ചാവക്കാട് പൊന്നാനി ദേശീയപാതയില്‍ അകലാട് മൊയ്തീന്‍ പള്ളിക്ക് സമീപം റോഡ് മുറിച്ചു കടക്കുകയായിരുന്ന വീട്ടമ്മയെ സ്‌കൂട്ടര്‍ ഇടിച്ചാണ് അപകടം ഉണ്ടായത്
അപകടത്തില്‍ പരിക്കേറ്റ കാല്‍ നടയാത്രക്കാരിയായ മൊയ്തീന്‍ പള്ളി സ്വദേശിനി കിഴക്കൂട്ട് താഹിറ (48) ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




