Section

malabari-logo-mobile

വെന്നിയൂരിൽ  കാര്‍ ഇടിച്ച് കാൽനടയാത്രക്കാരന് പരിക്കേറ്റു

HIGHLIGHTS : Pedestrian injured after being hit by a car in Venniyur

തിരൂരങ്ങാടി:വെന്നിയൂർ മില്ലിന് സമീപം കാൽനട യാത്രക്കാരനെ  ഇടിച്ചു നിയന്ത്രണം വിട്ട കാർ മറ്റൊരു വാഹനത്തിൽ ഇടിച്ചു .

ഇന്ന് രാത്രി 8 മണിയോടെയാണ് അപകടം നടന്നത്.

sameeksha-malabarinews

വാഹനാപകടത്തിൽ കാൽ നടയാത്രക്കാരന് പരിക്കേറ്റു. കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!