മൂന്നിയൂര്‍ സ്വദേശി മദീനയില്‍ മരണപെട്ടു

മൂന്നിയൂര്‍: വൈക്കത്തുപാടം സ്വദേശി മദീനയില്‍ മരണപ്പെട്ടു.. ചേളാരി വൈക്കത്ത് പാടം കോട്ടായി അസൈന്‍ (67) ആണ് മരിച്ചത്.ഉംറ നിര്‍വ്വഹിക്കാനായി എത്തിയതായിരുന്നു. ഭാര്യ: ആയിഷ. മക്കള്‍: സുബൈര്‍ , സജീന, സമീല, സലീന. മരുമക്കള്‍ : നസീര്‍, ആരിഫ്, സക്കീര്‍, റംല. മൃതദേഹം മദീനയില്‍ ഖബറടക്കും.

Share news
error: Content is protected !!
Scroll to Top