കൊണ്ടോട്ടിയില്‍ ലോറി മറിഞ്ഞ് കാല്‍നടയാത്രക്കാരന്‍ മരിച്ചു

HIGHLIGHTS : Pedestrian dies after lorry overturns in Kondotti

careertech

കൊണ്ടോട്ടി:ലോറി മറിഞ്ഞു കാല്‍നടയാത്രക്കാരന്‍ മരിച്ചു. നീറ്റാണി സ്വദേശി അലവിക്കുട്ടി എന്നയാളാണ് മരിച്ചത്.
കൊണ്ടോട്ടി കൊളത്തൂര്‍ ദേശീയ പാതയില്‍ കരിങ്കല്ല് കയറ്റിവന്ന ലോറി ഇന്ന് രാവിലെ ആറു മണിയോടെയാണ് അപകടം. നിസ്‌ക്കാരം കഴിഞ്ഞു പോകുന്ന വഴിലാണ് ഇദേഹത്തിന് മുകളിലേക്ക് ലോറി മറിഞ്ഞത്.
കോഴിക്കോട് പാലക്കാട് ദേശീയ പാതയിലാണ് അപകടം

മൃതദേഹം മഞ്ചേരി മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയിരിക്കുകയാണ് അപകട കാരണം വ്യക്തമല്ല.

sameeksha-malabarinews

അപകടത്തെ തുടര്‍ന്ന് ഇതുവഴിയുള്ള വാഹനഗതാഗതം തടസ്സപ്പെട്ടിരിക്കുയാണ്.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!