പരപ്പനങ്ങാടി: അപകടകരമാം വിധം പയനിങ്ങല്‍ ജംഗ്ഷനില്‍ സ്ഥിതി ചെയ്യുന്ന ട്രാഫിക് സര്‍ക്കിള്‍ മാറ്റി സ്ഥാപിക്കാതെ ഫൈനല്‍ ടാറിംഗ് ചെയ്യുന്ന അധികാരികളുടെ നടപടിക്കെതിരെ പരപ്പനാട് ഡവലപ്‌മെന്റ് ഫോറം (പി.ഡി.എഫ്) മൃതദേഹവുമായി പ്രതീകാത്മക പ്രതിഷേധ സമരം സംഘടിപ്പിച്ചു.
അശാസ്ത്രീയമായ ട്രാഫിക് സര്‍ക്കിള്‍ ഇടക്കിടക്ക് അപകടങ്ങള്‍ സൃഷ്ടിക്കുന്നുണ്ട്. നേരത്തെ മലബാറിന്യൂസ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരുന്നു
ഷാജി മുങ്ങാത്തം തറ, മനാഫ് താനൂര്‍, പി.പി.അബൂബക്കര്‍, ഖാ ജാ മുഹ് യദ്ദീന്‍, ഏനു കായല്‍ മഠത്തില്‍, ഹക്കീം സി.സി. സംസാരിച്ചു.
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക



