കുഞ്ഞിരിയം നിര്യാതയായി

പരപ്പനങ്ങാടി: അറ്റത്തങ്ങാടിയിലെ പരേതനായ നെച്ചിക്കാട്ട് അബ്ദുറഹ്മാന്‍ കുട്ടി ഹാജിയുടെ ഭാര്യ കുഞ്ഞിരിയം (80) നിര്യാതയായി.
മക്കള്‍: മുഹമ്മദ്, മജീദ്, സഫിയ, മുനീര്‍ (സഊദി), മൊയ്തീന്‍കോയ (ഇഷാ ഗോള്‍ഡ്)
മരുമക്കള്‍: അബ്ദുറഹ്മാന്‍, ആയിഷ, കണ്ണമംഗലം,റംല മലപ്പുറം, ഷാഹിദ താനൂര്‍, സുമയ്യ പരപ്പനങ്ങാടി

 

Share news
error: Content is protected !!
Scroll to Top