Section

malabari-logo-mobile

ആദ്യ ഒമിക്രോണ്‍ മരണം യുകെയില്‍

HIGHLIGHTS : First Omicron death in the UK

ലണ്ടന്‍: ലോകത്തിലെ ആദ്യ ഒമിക്രോണ്‍ മരണം യുകെയില്‍ സ്ഥിരീകരിച്ചു. പ്രധാനമന്ത്രി ബോറിസ് ജോണ്‍സനാണ് ഇക്കാര്യം മാധ്യമങ്ങളെ അറിയിച്ചത്. ഒമിക്രോണ്‍ അതിവേഗത്തില്‍ ആളുകള്‍ക്കിടയില്‍ പടരുന്നതിനിടെയാണ് പ്രധാനമന്ത്രിയുടെ പ്രഖ്യാപനം.

18 വയസിന് മുകളിലുള്ള എല്ലാവര്‍ക്കും ഈ ആഴ്ച മുതല്‍ ബൂസ്റ്റര്‍ വാക്സിന്‍ ഡോസുകള്‍ നല്‍കാനിരിക്കെയാണ് ഒമിക്രോണ്‍ മരണം സ്ഥിരീകരിച്ചത്.

sameeksha-malabarinews

ഒമിക്രോണ്‍ അതിവേഗം വ്യാപിക്കുന്ന യുകെയില്‍ ഏപ്രില്‍ അവസാനത്തോടെ 25000നും 75000നും ഇടയില്‍ മരണമുണ്ടാകുമെന്ന് പ്രവചിക്കുന്ന പഠനം കഴിഞ്ഞ ദിവസം പുറത്തു വന്നിരുന്നു.

 

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!