നിലമ്പൂർ റോഡിലെ പട്ടിക്കാട് റെയിൽവേ ഗേറ്റ് അടച്ചിടും

ഷൊർണൂർ-നിലമ്പൂർ പാതയിലെ പട്ടിക്കാട് ഭാഗത്ത് റെയിൽവേ ലൈനിൽ ഫെബ്രുവരി 22, 23 തീയതികളിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ പെരിന്തൽമണ്ണ നിലമ്പൂർ റോഡിലെ പട്ടിക്കാട് റെയിൽവേ ക്രോസ് രാവിലെ എട്ട് മുതൽ വൈകുന്നേരം ഏഴ് വരെ അടച്ചിട്ടും.

ഇതുവഴിയുള്ള വാഹനങ്ങൾ അന്നേ ദിവസങ്ങളിൽ പട്ടിക്കാട് – വലമ്പൂർ – ഓറാടംപാലം റോഡ് , പാണ്ടിക്കാട് – മേലാറ്റൂർ – പെരിന്തൽമണ്ണ എന്നീ റോഡുകൾ യാത്രക്കായി തിരഞ്ഞെടുക്കണമെന്ന് ഷൊർണൂർ റെയിൽവേ അസിസ്റ്റൻ് ഡിവിഷണൽ എജിനീയർ അറിയിച്ചു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top